Showing posts with label Campus Notes. Show all posts
Showing posts with label Campus Notes. Show all posts

2/19/12

School/ college ന്റെ പ്രേത്യകത......


 ഒരു student യെന്ന നിലയില്‍ Feb-Mar മാസങ്ങള്പരീക്ഷയുടെയും പഠിപ്പിന്റെയും ദിനങ്ങളാണ്‍.അതുപോലെ തന്നെ പല കുട്ടികളും school/college ല്നിന്നും വിട പറയുന്ന സമയവും.
നമ്മളെ പഠിക്കാനും കളിക്കാനും അടികൂടാനും കൂട്ടുകുടാനും...............അങ്ങനെ ഒരുപാടു കാര്യങ്ങള്കൊണ്ട് നമ്മളെ, നമ്മളാക്കിയ വേദിയാണ്‍ school/college.ഓരോ അധ്യയന വറ്ഷത്തോടെയും ഏകദേശം 10% കുട്ടികളും school/college ല്നിന്നും യാത്ര പറഞ്ഞുപോകുന്നു.
നമ്മുടെ ജീവിതയാത്രയില്ഒരിക്കലും മറക്കാനാവാത്ത ദിവസങ്ങളായിരിക്കും അവ നമ്മുക്ക് തരുന്നത്.പലപ്പോഴും കൂടെ പഠിച്ച കൂട്ടുകാരെ കാണുബോള്ഇപ്പഴും പറഞ്ഞാല്മതിയാവാത്ത വിശേഷങ്ങളായിരിക്കും നമുക്ക് പറയാനുണ്ടാവുക.
പക്ഷെ school/college ന്ഒരു പ്രത്യേകതയുണ്ട്.....നമ്മള്അവിടെ പഠിക്കുബോള്‍,നമ്മുടെ സ്വന്തമാണ്അവിടത്തെയെല്ലാം ......ഇടനാഴികള്‍, ക്ലാസ്സ് മുറികള്‍, teachers എന്തിന്‍ benches, മരങ്ങള്പോലും......നമ്മള്ഒരു പ്രാവശ്യം പഠിച്ചിറങ്ങി കഴിഞ്ഞാല്‍, നമ്മള്അവിടത്തെ ആരുമല്ലാതാകുന്നു.പുതിയ കുട്ടികള്അതെല്ലാം സ്വന്തമാക്കിയെടുക്കുന്നു.പിന്നീടുള്ള നമ്മുടെ സന്ദറ്ശനങ്ങള്‍, അതു വറ്ഷങ്ങള്ക്ക് ശേഷമാണെങ്കില്‍, നമ്മള്വെറും അതിഥികളെ പോലെയാകുന്നു.പല teachers യും നമ്മളെ മറന്നുകാണും അഥവാ ഏതെങ്കിലും teacher മാരോ.....canteen ലെ ചേട്ടനോ or ചേച്ചിയോ .........അങ്ങനെ ആരെങ്കിലും ഓറ്ത്താല്ഭാഗ്യം. നമ്മള്അവരെക്കണ്ട് ഓറ്മ്മിപ്പിച്ചെടുത്താലും വളരെ formal ആകുന്നു. പഴയ അടുപ്പം എവിടെ പോയിയെന്നു നമ്മള്ആശ്ചര്യപ്പെടും!
മകന്റെ graduation day ക്ക് പോയപ്പോള്‍, അവന്എല്ലാ teachersന്റെയും കൂടെ, അവിടെയുള്ള security gurd, canteen ലെ ചേട്ടന്എന്നു വേണ്ട അവിടെയുള്ള പട്ടിയുടെ കൂടെയുള്ള  photo എടുപ്പിച്ചപ്പോള്‍.......... school/college ന്റെ പ്രേത്യകത ഞാന്ഓറ്ത്തു പോയി!!!!

6/14/11

The Cooking Industry


 10, +2 results വന്നതോടെ newspaper,ല്പലതരം course കളുടെ, universityകളുടെ.....പുറത്തുപോയി പഠിക്കാവുന്ന സഥലങ്ങള്‍ ....യെന്നുവേണ്ട ആകെ പരസ്യങ്ങളുടെ ബഹളമാണ്‍.

പരസ്യങ്ങളിലൂടെ കണ്ണോടിച്ചപ്പോഴാണ്‍, വളരെ പരിചിതമായ ചില പടങ്ങള്കണ്ടത്, പുട്ടും കടലയും, അപ്പവും സ്റ്റുവും, ഇടിയപ്പം.......അങ്ങനെ South Indian ന്റെ authentic foodsയായ ഇതൊക്കെ  courseല്പഠിപ്പിക്കുമെന്നാണ്‍ course അവകാശപ്പെടുന്നത്.  ഒരു catering course.......ന്റെ പരസ്യമാണത്.അപ്പം+stew,പുട്ടും കടലയുടെ photo കള്കണ്ടാല്തന്നെ വായില്വെള്ളമൂറും.അത്രെക്കും ഉഗ്രനായിരുന്നു അതിന്റെ presentation.മലയാളിയായ ഞാന്ഇതൊക്കെ കഴിച്ചു മടുത്ത്........കുട്ടികള്ക്ക് ഇഷ്ട്പ്പെട്ട ഭക്ഷണം ഉണ്ടാക്കാനായിട്ട്, pizza cheese, pepperoni, sausage......മേടിക്കാനായിട്ട് സ്ഥലം തപ്പിനടുക്കുബോഴാണ്‍.....   പരസ്യം കാണുന്നത്.

6/4/10

My First Day at College by Munny Joy

God has always given me what I wished for...St.Thomas’ college is one among them. I used to see this college daily on my way to school, Sacred Hearts. On one such a day, I don’t remember exactly what made me tell my friends…“Just see friends…I’ll be here for my degree.”.But that was like a prediction. However the dream came true..After so many enquiries and discussions, I joined at St.Thomas’ college for Bsc.Computer science.

Being in the midst of Trichur town, I realised that there was no chance for bunking classes and hanging out with friends. But for a girl like me, who completed her whole school life at convent schools, admission at a college like St.Thomas’ was just beyond belief.

Like any other teenager, I also was excited and at the same time, nervous about college life. Finally, the day came….23rd of July,2007, my first day at college. All the fresher’s were asked to assemble at the ‘Medleycott Hall’. I remembered what my dad mentioned about Thahall…It was there, Dad’s 2nd eldest brother’s wedding reception was conducted. Dad’s brother, one brother-in-law and his son are the former students of the same college. Knowing all that made me prouder and happier while sitting there because I knew I was going to follow my elder generations into the world.