Showing posts with label Tips. Show all posts
Showing posts with label Tips. Show all posts

9/28/11



തുണി കൊണ്ടുള്ള പൂവ്
ഒരു പൂവിനു വേണ്ട സാധനങ്ങള്
30*6 cm തുണി
നൂല്‍, സൂചി, ബട്ടണ്‍/ mirror
8cm diameter ല്വട്ട്ത്തില്‍ 5 കക്ഷണങ്ങള്തുണിയില്നിന്നും വെട്ടിയെടുക്കുക.
ഒരോ വട്ടത്തിലുള്ള തുണിയേയും നടുക്ക് മടക്കുക( അപ്പോള്‍ semicircle കിട്ടും.)
ഓരോ semi circle നെയും straight യായിട്ടുള്ള ഭാഗത്തിന്റെ യവിടെവെച്ച് പിന്നെയും നടുക്ക് മടക്കുക.അങ്ങനെ 5 pieces കളും മടക്കുക.
സൂചിയും നൂലുമെടുത്ത് സെമിവട്ടത്തിന്റെ അവിടെ running stitch തയ്യിച്ച് 5 പീസുകളും കൂട്ടി തയ്യിക്കുക.അങ്ങനെ ഒരു പൂവിന്റെ shape ഉണ്ടാക്കിയെടുക്കാം.നടുഭാഗം ബട്ടണോ mirror വെച്ച് പിടിപ്പിക്കാം.
Bag, Sheet, Cushion cover......അങ്ങനെ നിങ്ങളുടെ മനോധറ്മ്മം അനുസരിച്ച് നിങ്ങള്ക്ക് പൂവിനെ തയ്യിച്ചു പിടിപ്പിക്കാം.

7/25/11


Beaded Book Mark
ആവശ്യമുള്ള സാധനങ്ങള്‍
18inch നീളത്തില്‍ നല്ല കട്ടിയുള്ള നൂല്‍ അല്ലെങ്കില്‍
ഏതെങ്കിലും നിറത്തിലെ satin ribbon
Beads(മുത്തുകള്‍-പലതരം)
നൂലിന്റെ രണ്ടറ്റത്തുമിന്ന് ഏകദേശം 4inch അകത്താക്കി  ഓരോ knot ഇടുക. 2 ഭാഗത്തുമായി മുത്തുകള്‍ കോറ്ക്കുക.പിന്നെയും മുത്തുകള്‍ ഊരി പോകാത്തവിധം knot ഇടുക.
നിങ്ങളുടെ Beaded Bookmark Ready ..........ഇനി book വായന തുടങ്ങാം.

6/14/11



ചെടികള്ക്കായ് 

  
അടുക്കളയുടെ പുറത്തായി വലിയൊരു ചെടിച്ചട്ടിവെച്ച് അതിന്റെ അടിയിലെ ചകിരിയും അതിന്മുകളില്മണ്ണും നിറച്ച് അതതുദിവസങ്ങളിലുള്ള് ജൈവമാലിന്യ്ങ്ങള്ഇടുക.ഓരോ ദിവസവും ഇടുന്ന waste ന്റെ പുറത്ത് മണ്ണ് ഇളക്കിയിട്ട് മൂടണം.ചട്ടി നിറഞ്ഞ് ശേഷം ഒരാഴച് കഴിഞ്ഞ് ചെടി നട്ടാല്നന്നായി വളരും.

Kitchen Tips


വൈന്‍ പുളിച്ചു പോകാതിരിക്കാന്‍,1/4th part റം or brandy യോ ചേറ്ക്കുക.

ഇഡലി തട്ടിലില്‍ ഒട്ടിപിടിക്കാതിരിക്കാന്, ഇഡലി cook യായി കഴിഞ്ഞാല്‍ ഉടനെ അല്പം തണുത്ത വെള്ളം കുടഞ്ഞു 2മിനിറ്റ് കഴിഞ്ഞു......ഇഡലി തട്ടില്‍ നിന്നും എടുക്കുക......

ആട്ട,റവ, മൈദ, കേടാതിരിക്കാനും ഇവയില്‍ പുഴു വരാതിരിക്കാനും.........ഇത് സൂക്ഷിക്കാനുള്ള ട്ടിനില്‍ വയബു കക്ഷണം ഇട്ടാല്‍ മതി.

പാവക്കയുടെ കയ്പ്പു മാറ്റാന്‍, പാവക്ക, അരി കഴുകിയ വെള്ളത്തില്‍ അല്പം സമയം മുക്കി വെച്ച ശേഷം.......പാവക്ക കൊണ്ടു എന്തു ഉണ്ടാക്കിയാലും കയ്യിക്കില്ല.

Green peas, കളറ് പോകാതിരിക്കാന്‍, 3-4 drops, vinegar ഒഴിച്ചു green peas കുക്ക് ചെയ്യാതാല്‍, മതിയാകും.

Contributed by: Thankam Varghese