5/22/11


Recycle,  ലൂടെ നമ്മുക്ക് ആവശ്യമില്ലാത്ത സാധനങ്ങള്ക്ക് പുതിയ ഒരു രൂപവും ഉപയോഗവും നല്കാന്സാധിക്കുന്നു കൂട്ടത്തില്ഇങ്ങനെയൊക്കെ ചെയ്യാന്സാധിച്ചതില്നമ്മുക്ക് ഒരു സംതൃപ്തിയും ലഭിക്കുന്നതാണ്‍.നമ്മെള്ളല്ലാം  recycling ന്റെ കാര്യംത്തില്അങ്ങേയറ്റം മിടുക്കാരാണെന്ന് എനിക്കറിയാം.എന്നാലും എനിക്ക് തോന്നുന്ന ചില idea കള്താഴെ ചേറ്ക്കുന്നു.നിങ്ങള്ക്ക് അതൊക്കെ ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.

1) പഴയ Christmas card or Birthday card-അതിനകത്തെ പടം Neat യായിട്ട് വെട്ടിയെടുക്കുവാണെങ്കില്‍,നല്ലൊരു bookmark യായിട്ട് use ചെയ്യാം.

2) Dining Table ന്റെ മുകളില്വിരിക്കുന്ന plastic sheet‌‌‌
അതില്നിന്നും Apron ഉണ്ടാക്കാവുന്നതാണ്‍.പാത്രം കഴുകുക bathroom കഴുകബോള്‍, ഇട്ടിരിക്കുന്ന ഉടുപ്പ് വെള്ളം നനയാതെ സൂക്ഷിക്കാം.

3) Plastic Bottles, juices, pepsi bottles........
അതിന്റെ Design അനുസരിച്ച് പകുതിയായിട്ട് മുറിച്ചെടുക്കുവാണെങ്കില്‍ ...നല്ലൊരു plastic glass യായിട്ട് ഉപയോഗിക്കാം.പ്രതേകിച്ച് കൊച്ചുക്കുട്ടികള്ക്ക്.അതുപോലെ അരി, ആട്ട...അങ്ങെനെ എല്ലാത്തിനും അളവ്
Glass യായിട്ട് ഉപയോഗിക്കാം.

4) Pizza box & Bottle Caps
Pizza box, ഭക്ഷണങ്ങള്പറ്റാത്ത ഭാഗം( box ന്റെ അടിഭാഗമോ or മുകള്ഭാഗമോ,) square piece വെട്ടിയെടുക്കുക.scale and pencil വെച്ച് തുല്യ് small square കള്വരക്കുക.acrylic paint വെച്ച് ഇഷട്മുള്ള കളറുകള്ഓരോ small square കൊടുക്കുക.plastic cap ല്ഇഷ്ട്മുള്ള് മുത്തുകളോ or craft jewellery കള്‍, glue വെച്ച് പിടിപ്പിക്കുക.അത് ഉണങ്ങി കഴിയുബോള്‍, plastic cap,കള്‍ square കളില്‍ glue വെച്ച് പിടിപ്പിക്കാം.നല്ലൊരു wall hanger ആയില്ലെ!

Table Manners


1.     When is it acceptable to put your elbows on the table?

  Only between courses.
  While you are eating.
  Never.
2.  During the meal you need to visit the restroom. What do you do?

  Announce to everyone, "I've gotta go to the toilet."
  Say, "Excuse me for a moment, I'll be right back."
  Say nothing -- just leave.
  Sit quietly and suffer until the meal is over.
3.  When you are not eating, where do you keep your hands?

  On your lap or resting on the table.
  In your pockets.
  Keep 'em busy. Drum a little tune with your fingers.
4.  Is it good manners to read the newspaper at the table?

  Only if you're willing to share the sports section.
  Yes -- as long as you keep it neatly folded.
  No. Reading or watching TV during dinner is a social no-no.
5.  At dinner, when should you start eating?

  As soon as you are served.
  When everyone has been served.
  When the host or parent begins to eat.

Potato Fritters

Potato(s) : 2 large
Flour : 3 tbsp
Egg : 1
Onion : 1 medium
Corn : 2 tbsp
Milk : 1 cup
Salt and Pepper : to taste
Oil : to fry

Grate the potatoes coarsely and drain out excess water. Add flour, egg, corn, onions, salt and pepper. Add the milk to get a batter like consistency.
Drop spoonful of the mixture into frying pan. Cook on both sides till golden brown.

To add an Indian touch to it, add 1 tsp of coriander and cumin powder.
Zucchini is a good alternative to potato.

Contributed by: Mekha Jobin



5/16/11

Trichur Pooram


May -12,Trichur, നഗരം പൂരാവേശത്തിലായിരുന്നു. T.Vയും Channel ലുകളുമുള്ളതിനാല്ത്രുശൂരില്താമസിക്കാത്ത ത്രൂശൂരുകാരും ആഘോഷങ്ങളില്മനസ്സു കൊണ്ടു മുഴുകിയിരിക്കുന്നു. ത്രൂശുരുകാരിയായ ഞാന്‍, അമ്മ, ചേച്ചിയെല്ലാം chat ചെയ്യാനായിട്ട് വിളിച്ചപ്പോള്‍, അവരൊക്കെ വൈകുന്നേരത്തെ കുടമാറ്റം കാണുന്ന തിരക്കിലായിരുന്നു.
സാധരണയായി school അവധിക്കാലത്താണ്ഞാന്ത്രുശൂരിലുള്ള അമ്മ വീട്ടിലെത്തുക.എന്റെ grandfather(ഞങ്ങള്‍ “അപ്പന്‍” യെന്നാണ്വിളിക്കാറുള്ളത്) യാണ്പൂരം കാണിക്കാനായിട്ട് എല്ലാം പിള്ളേരു set കളെയും കൊണ്ടുപോവുക. പൂരം കാണാനായിട്ട് എത്ര കുട്ടികളുണ്ടോ, അത്രയും സന്തോഷമായിരുന്നു, അപ്പന്‍.രാവിലെ 7 മണിക്ക് തന്നെ ഞങ്ങളെല്ലാം തയ്യാറായിട്ട് പോകും.രാവിലത്തെ പൂരം, ആനകളുടെ ചമയങ്ങള്കാണല്‍, മസാല ദോശ ഹോട്ടലില്നിന്ന്...........കുട്ടികളുടെ gang യായ ഞങ്ങളുക്കും ആകെ പൂരം തന്നെ. വഴി നീളെ പരിചയക്കാരും കാണും അപ്പന്‍. വൈകുന്നേരത്തെ പൂരമായ കുടമാറ്റമാണ്‍, കുട്ടികളായ ഞങ്ങള്ക്ക് കൂടുതല്കൌതുകമുണ്ടാക്കിയിരുന്നത്.ഒരു പ്രാവശ്യം ഞങ്ങള്കുട്ടികളുടെ എണ്ണം കുറവായിരുന്നു.അപ്പോള്അപ്പനേയും എന്നേയും കൂട്ടി ആനകളുടെ അടുത്ത് എത്രയും പോകാമോ അത്രയും അടുത്ത് നിന്ന് കുടമാറ്റം കണ്ടിട്ടുണ്ട്.ഇതുപോലെ എല്ലാം കാണിച്ചു തരാന്അപ്പന്വളരെ ഉത്സാഹമായിരുന്നു.പുലറ്ച്ചെയുള്ള വെടിക്കെട്ടിന്ഞാനും വരാമെന്നു പറയുമെങ്കിലും ഉറക്കംകാരണം പോകാതെ കിടന്നു ഉറങ്ങുമായിരുന്നു. പിറ്റെദിവസത്തിന്റെ രാവിലത്തെ പൂരം കഴിയുന്നതോടെ പലഹാരങ്ങള്‍,ബലൂണ്‍,പീപ്പിയോക്കെ മേടിക്കുന്ന സമയമാണ്‍.ബലൂണ്‍,പീപ്പിയുടെ ബഹളമായിരിക്കും വീട്ടില്‍.അപ്പന്‍, ഇപ്പോള്ഇല്ല. മരിച്ചിട്ട് ഏകദേശം17 വറ്ഷമാകുന്നു.എന്നാലും പൂരം വരുബോള്ഞങ്ങള്ആദ്യം ഓറ്ക്കുന്നത് അപ്പനെയാണ്‍.
ത്രുശൂര്പൂരത്തിന്കണ്ടിട്ടുള്ള ആനകളുടെ വലിപ്പമോ എടുപ്പോ മറ്റു സ്ഥലങ്ങളിലുള്ള് ആനകള്ക്ക് തോന്നാറില്ല. ഒരു പക്ഷെ കുഞ്ഞുമനസ്സിലെ എന്റെ  ചിത്രം വെച്ചു നോക്കുബോഴായിരിക്കും.
ഇപ്പോഴും ഏതെങ്കിലും ഒരു Kerala Restaurant ല്പോയാല്ഒരു ആനയുടെ പടമോ or പൂരത്തിന്റെ പടമോ കാണാറുണ്ട്.അതോടെ ഞാന്‍, എന്റെ പൂരത്തിന്റെ കഥകളൊക്കെ ഭറ്ത്താവിനും കുട്ടികളോടും പറയാറുണ്ട്.ഭക്ഷണം order ചെയ്യത് വരാന്സമയം എടുക്കുന്നതുകൊണ്ട് എല്ലാവരും ക്ഷമയോടെ കഥകള്കേട്ടിരിക്കാറുണ്ട്.
പൂരത്തിന്റെ വാദ്യമേളങ്ങളും,കൊബനാനകളും വെടിക്കെട്ടുമെല്ലാം ഏതൊരു ത്രുശൂരുകാരുടെയും മനസ്സിലെ മായാത്ത ചിത്രങ്ങളാണ്‍.ഇതുപോലെ ത്രുശൂകാരായ എല്ലാവറ്ക്കും പൂരത്തിനെപ്പറ്റി നിറച്ചും കഥകള്പറയാനായിട്ട് കാണുമെന്നറിയാം. പറ്റുമെങ്കില് കഥകള്ഞങ്ങളോടപ്പം share ചെയ്യാം.

Welcome to our Recipe Section...

Have a great recipe you want to share with the ThroughMyMind community? Email them to:
throughmymind0@gmail.com  OR  throughmymind@rediffmail.com



Orange Pudding

Ingredients:

Butter - 1 tbsp
Sugar - Half cup
All purpose Flour - 2 Tbsp
Orange Rind - 1 tsp
Orange Juice - 1 cup
Egg yolk - 2
Egg white - 2

Beat egg whites till stiff. Fold in all the other ingredients and mix well. 
Set oven at 190 C. Pour the mixture into vessel and place in another hot water vessel. Bake for 45 mins to 1 hour. 
There will be a crust formation. 

Serves 4. 

This can be topped with whipped cream.
Heavy Cream - 1 cup
Sugar - 1/4 cup
Vanilla extract - 1tsp.

Whip cream until almost stiff. Add sugar and vanilla and whip till it peaks. 
Spread it over the pudding after it cools. 


Written by Mekha Jobin