9/15/11

The Brightest Brain


 കാറോടിക്കുബോള്‍ F.M radio കേള്‍ക്കുന്നത് ഇപ്പോള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ്‍. ഇഷ്ട്മുള്ള പാട്ടിന്റെ  cd മാറി കേള്‍ക്കുന്നതിനേക്കാളും  fm കേള്‍ക്കുന്നതാണ്എനിക്കു ഇഷ്ടം. കുറച്ചു ലോകവിശേഷങ്ങളും കൂട്ടത്തില്റേഡിയോ ജോക്കിയുടെ കൊച്ചു വറ്ത്തമാനങ്ങളും(ചിലപ്പോള്‍ അരോചകമാറുണ്ട്.,എന്നാലും പാട്ടും .......എല്ലാം കൂടെ രസമായി തോന്നാറുണ്ട്.
കഴിഞ്ഞ ദിവസം ഞാനും മകനും കാറോടിച്ച് പോകുബോള്‍ “riddle on the radio യുടെ സമയമായിരുന്നു. (delhi യിലാണ്ഇത്).ശബ്ദം കേട്ട്15-17 വയസ്സുള്ള ഒരു കുട്ടിയാണ്‍ on air വന്നത്. പരിപാടിക്ക് രണ്ടാമത്തെ പ്രാവശ്യമാണ്വരുന്നത്. ആദ്യത്തെ പ്രാവശ്യം ഉത്തരം പറയാന്പറ്റിയില്ല യെന്നും പറഞ്ഞു. റേഡിയോ ജോക്കി, ചോദ്യമെന്തായിരുന്നു യെന്ന ചോദ്യത്തിന്അവനോറ്മ്മയില്ല യെന്നായിരുന്നു മറുപടി. .same ചോദ്യം തന്നെ പിന്നെയും ചോദിച്ചാലോ യെന്ന് പേടിച്ച്........ പുതിയ set of riddles നിന്നാണ്ഇപ്രാവശ്യം ചോദിച്ചത്. ചോദ്യത്തിനും ഉത്തരം പറയാന്പറ്റിയില്ല.അതിനെ തുടറ്ന്നുള്ള സമ്മാനവും നഷ്ട്മായി. പിന്നെയും അവതാരക ആദ്യത്തെ ചോദ്യത്തപെറ്റി ചോദിച്ചു.അതോടെ കുട്ടി ചോദ്യവും ഉത്തവും പറഞ്ഞു.
ഇതെല്ലാം കേട്ട് കൊണ്ട് drive ചെയ്യതിരുന്ന് ഞാന്‍, മകനോട്,പറഞ്ഞു.......അമ്മയാണെങ്കില്പോലും ആദ്യത്തെ ചോദ്യവും ഉത്തരവും ആദ്യമെ പറഞ്ഞെനെ...... കുട്ടി smart തന്നെ യെന്ന എന്റെ  അഭിപ്രായത്തിന്അവ്ന്പറഞ്ഞു ......ഞാനാണെങ്കിലും അങ്ങനെ തന്നെ ചെയ്തേനെ .....അതിന്അവന്സംശയമേയില്ലായിരുന്നു. അതോടെ പുതിയ തലമുറക്കാര്പഴയ എന്നെ പോലുള്ളവരെക്കാളും smart യായി തോന്നി എന്നിക്ക്.
കുട്ടിയുടെ smartness ഞാന്‍, എന്റെ അടുത്ത മകനോട് പറഞ്ഞു.പൊതുവെ പമ്മിയായ അവന്, എന്റെ വക smartness ന്റെ ഒരു ക്ലാസ്സും കൂട്ടത്തില്ഉദാഹരണമായി കുട്ടിയുടെ കാര്യ്വും പറ്ഞ്ഞു.പക്ഷെ അവ്ന്റെ മറുപടി..........അത് smart അല്ല പകരം  cheating യാണ്‍. അതു കേട്ടപ്പോള്എന്റെ ഉത്തരം മുട്ടി, അതും ശരിയാണ്ല്ലോ....കുറച്ചു കഴിഞ്ഞപ്പോള്അവന്എന്നോട് പറഞ്ഞു....വേണമെങ്കില് കുട്ടിക്ക് ആദ്യത്തെ ചോദ്യവും ഉത്തരവും പറയേണ്ടായിരുന്നു. ഇപ്പോള്അവന്റെ കൈയ്യില്റേഡിയോക്കാരുടെ 2 question and answer യുണ്ട്.മൂന്നാമത്തെ പ്രാവശ്യം ചിലപ്പോള്ഉപകാര്പ്പെട്ടെനെ........അവന്റെ മറുപടി എനിക്ക് .....wow... smarter.....എന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
നിങ്ങള്ക്ക് ആറ്ക്കെങ്കിലും The smartest idea യുണ്ടോ?
ദയവായി എഴുതി അറിയിക്കുക
throughmymind0@gmail.com

Nasi Lemak


For Rice:

Basmati Rice : 3 cups
Coconut Milk : 3 cups
Water: 2.5 cups
Garlic : 1/4 tsp
Ginger : 1/2 inch
Bay leaf : 1
Salt : to taste

For Sauce:

Onion : 1 medium
Garlic : 3 cloves
Red Chili paste : 2 tsp
Shrimps : 1/2 kg packet
Oil : 2 tbsp
Sugar : 1 tbsp
Tamrind juice : 1/4 cup


In a saucepan, cook the rice in coconut milk, water, garlic, ginger and bay leaf. About 20 - 30 mins over low flame. 

For the sauce, heat oil, stir in onions, garlic and cook until fragrant. Mix in the chilli paste and cook for 10 mins. Add the shrimps and cook for 5 mins. Stir in salt, sugar and tamrind juice and cook for 5 mins or until sauce is thick. 

Serve the rice hot with sauce over it. Garnish with few fried peanuts and boiled egg. 

Which is Correct?


  1.  Look! That man over there wears/is wearing the same sweater as you.
  2. Your son is much taller than when I last saw him. He grew/ has grown a lot.
  3.  I wonder why Jim is/is being nice to me today. He isn’t usually like that.
  4.  I wasn’t very busy. I didn’t have/ wasn’t having much to do.
  5.  After leaving school, Tom got/ has got a job in factory.

Answers:
1. is wearing
2. has grown
3. is being
4. didn’t have
5. got
 

ഓണം 2011


പൂവിളികളും ആഘോഷങ്ങളുമായി ഒരു ഓണക്കാലം കൂടി കടന്നുപോയി.പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തബുരാനെ വാമനനാല്‍ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ടു.തബുരാന്റെ ആഗ്രഹപ്രകാരം എല്ലാ വറ്ഷവും തന്റെ പ്രജകളെ കാണാന്‍ മഹാബലിക്ക് അനുമതി നല്‍കി.ചിങ്ങമാസത്തിന്റെ തിരുവോണനാളില്‍ മഹാബലി തബുരാന്‍ വരുമെന്നാണ്‍ കേരളീയരുടെ വിശ്വാസം.
ലോകമെബാടുള്ള മലയാളികള്‍ ജാതിമതഭേദന്യ് ഇത്തവണയും ഓണം ആഘോഷിച്ചു. ചിങ്ങമാസത്തിലെ അത്തം നാളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ അഞ്ചാമത്തെ ഓണവരെ നീണ്ടുനിന്നു.അത്തം മുതല്‍ 10 ദിവസം വരെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഓണക്കളി കളിച്ചും എല്ലാവരും സ്നേഹത്തിന്റെയും ഐശ്വരത്തിന്റെയും ഒരുമയുടെയും ഉല്ലാസം കൊണ്ടാടി.ഓണപരീക്ഷയുടെ മേളം കഴിഞ്ഞ് വിദ്യയാലങ്ങളിലും കലാലയങ്ങളിലും ഓണഘോഷം ഗംഭീരമായി നടത്തി.പൂക്കളമൊരുക്കിയും ഓണപാട്ടുകള്‍ പാടിയും തിരുവാതിര കളിച്ചും അവര്‍ മാവേലി മന്നനെ വരവേറ്റു.വടംവലി, ഉറുതടി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.വള്ളംകളിയും കൈകൊട്ടികളിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളായി സംഘടിപ്പിച്ചിരുന്നു.
ഓണാഘോഷത്തില്‍ പ്രധാനപ്പെട്ടതാണു തിരുവോണനാളിലെ സദ്യ.വാഴയിലയില്‍ വിളബുന്ന ചോറും ഉപ്പേരികളും സാബാറ്, കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, രസം, ഇഞ്ചന്‍പുളി, പപ്പടം.........ഇങ്ങനെ പോകുന്നു സദ്യയുടെ വിഭവങ്ങള്‍.അവസാനം വിളബുന്ന പായസം എല്ലാവറ്ക്കും പ്രിയപ്പെട്ടതാണ്‍.പായസങ്ങളും പലതരമുണ്ട്.....അരിപായസം,പാലടപായസം,പരിപ്പ്.........അങ്ങനെ പലതരം.....പഴവും പപ്പടവും പായസവും കൂട്ടിചേറ്ത്ത് കിട്ടുന്ന് രുചി ഇന്നും ഒരു മലയാളിയും മറന്നിട്ടില്ല.
കേരളത്തിന്റെ കലാകേന്ദ്രമായ ത്രുശ്ശൂരിലും ഓണഘോഷങ്ങള്‍ തകറ്ക്കുകായിരുന്നു.ത്രുശ്ശൂരിന്റെ സ്വന്തം വടക്കുനാ&ന്റെ മുന്‍പില് ഒരുക്കിയ കൂട്ട പൂക്കളം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.അത്തചമയവും പ്രദറ്ശനവും ഓണമുതല്‍ 3 ദിവസം നീണ്ടുനിന്ന കുമ്മാട്ടികളിയും എല്ലാവരും കണ്ടാസ്വാദിച്ചു.നാലാം ഓണത്തിന്‍ 8 ദേശത്തില്‍ നിന്നായി വന്ന് ഓണപുലികള്‍ 4 മണിക്കൂറോളം ശ്ക്തതബുരാന്റെ മണ്ണില്‍ താളത്തില്‍ ചുവടുവെച്ചതോടെ ഓണഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.അന്യ് നാട്ടില്‍ നിന്ന് വന്നവരും പുലിയുടെ കൂട്ടത്തില്‍ വേഷമണിഞ്ഞു.
ഇനി അടുത്ത വറ്ഷത്തെ ചിങ്ങപുലരിക്കായി മലയാളികള്‍ എല്ലാവരും കാത്തിരിക്കുന്നു.

Contributed by: Munny Joy

9/7/11

Onam Wishes SMStyle


·  Onathinalla, onathinu sheshavum onathinte ormakkai ee onashamsakal. Happy Onam.

·  Aishwaryavum, Samriddiyum Niranja nalla nalukal ennum undavatte oppam manassil snehathinte oru onam. HAPPY ONAM!

·  Gramathinte nishkalankathayum pazhayakalthinte nanutha ormakalum nammude ellavarudeyum manassilekku oru snehasparsamayi ee Onam kadannuvaratteyenu njan asamsikkunnu.
·  Pookkalavum, pooviliyum, onakkodiyum, onasadhyayumayi oru onam koodi. Happy onam wishes from me!

·  Wishing each one of you a very happy and prosperous Onam. May this year brings you lots and lots of happiness in life and fulfill all your dreams. Happy Onam 2011
·  I wish you a very Happy Onam,
May the God bless you and fill your heart with joy & happiness. May the color and lights of Onam fill your home with happiness and joy. Have the most beautiful Onam.
·  May the spirit of Onam remains everywhere whatever you do, whatever you think whatever you hope in your life "Wish you a Happy Onam"



· 
O--ORumayude
N--Nanmayude
A--AGhoshangalude
M--Malayaliyude
Onam Varavayi !!!
HAPPY ONAM!

·  Memories of moments celebratd together.
Moments dat have been attached in my heart, 4ever.
Make me Miss U even more dis ONAM.
Hope dis ONAM brings in Good Fortune & Abounding Happiness 4 U!
HAPPY ONAM

·  May the spirit of Onam remains everywhere Whatever you do Whatever you think Whatever you hope in your life “Wish you a Happy Onam”

Dinning Table ലെ പൂക്കളം


ഓണത്തിന്‍ ഒരു Eatable പൂക്കളമായല്ലോ.....
ആവശ്യമുള്ള സാധനങ്ങള്‍
അലുമിനിയം ഫോയില്‍ or വലിയ പ്ലേറ്റ്
കത്തി or ഫോറ്ക്ക്
ബനാന ചിപ്സ്(banana chips)
കിസ്മിസ്/ ശറ്ക്കര പിരട്ടി ( കുഞ്ഞു പീസാക്കിയത്)
അലുമിനിയം ഫോയിലില്‍ കത്തിയോ ഫോറ്ക്കോ വെച്ച് sunflower വരക്കുക.ഇതളുകള്‍, banana chips വെച്ച് അടുക്കി നിറക്കുക.നടുക്ക് ഭാഗം കിസ്മിസ്/ശറ്ക്കര പിരട്ടി വെച്ച് അലങ്കരിക്കാം.തണ്ടിന്‍ spring onion ന്റെ തണ്ട് വെക്കാവുന്നതാണ്‍.
2-3 പൂക്കള്‍ ഇതുപോലെ വെച്ച് ഓണസദ്യയുടെ കൂടെ പുതുമയുള്ള eatable പൂക്കളം ഒരുക്കാവുന്നതാണ്‍.
എല്ലാവറ്ക്കും “ThrougMyMind” ന്റെ ഓണാശംസകള്‍!!!!!