1/22/12
ഒളിച്ചോട്ടം
പ്രിയ കൂട്ടുകാരെ,
ഞാന്‍ ഒരു കഥ എഴുതുക യെന്ന സാഹസം കൂടി ചെയ്യ്തിരിക്കുവാണ്‍......
വായിച്ചിട്ട് അഭിപ്രായം പറയുക......
Degree 2nd yr ലെ college ജീവിതം അടിച്ചു തകറ്ക്കുകയാണ് മിനി.കൂട്ടത്തില്‍ ഒരു പ്രേമവുമായതൊടെ...... computer ന്റെ മുന്നില്‍ നിന്ന് തലപൊക്കാനെ നേരമില്ല.chating and email യാണ് പ്രധാന പരിപാടി, അല്ലാതെ കറങ്ങി നടന്ന് ആളുകളെ ക്കൊണ്ട് അതുമിതും പറയിപ്പിക്കാനൊന്നും അവളുടെ കാമുകന് ഇഷട്മല്ല.......വീട്ടുകാറ്ക്കാണെങ്കില് അവള് രാത്രിയും പകലുമില്ലാതെ project കള്‍ ചെയ്യുന്നതു കണ്ട് ആകെ സന്തോഷം.ഡിഗ്രിക്ക് റാങ്ക് പ്രതീക്ഷിച്ചാണ് അവരുടെ ഇരുപ്പ്.
Labels:
Reader's Corner,
Selected Stories
OurFinancialMan- What is Base rate?
It is the rate fixed by individual banks, below which it should not give any loans and advances. It is as per RBI instructions, but the rates are fixed by individual banks.
It differs from bank rate
Bank rate is the rate at which RBI lends money to banks.
Fruit and Yogurt Parfait
Banana - 1 cup
Yogurt - 1/2 cup
Honey - 1 tbsp
Sugar - 2 tsp
Whipped Cream - For topping
Peel and dice the banana into small cubes. Cut the strawberries in halves. Add sugar to the fruits and wait for it to release its juices ( 30 mins).
Then take a tall glass, and layer the bottom with 1/3 of the fruits. Next layer, add 1/3 the yogurt and then pour some honey on it.
Repeat till the glass is full and your fruits and yogurt is over.
Finally, top it with some whipped cream.
Contributed by: Mekha Jobin
Labels:
Recipes
1/6/12
യാത്ര പറച്ചില്-2011
നമ്മുടെ ജീവിതയാത്രയില്‍ നിന്ന് ഒരു വറ്ഷം കൂടി യാത്ര പറഞ്ഞു പോയി.സാധാരണയായി ഒരു സ്കൂളോ ഒരു കോളേജില്‍ നിന്നോ യാത്ര പറഞ്ഞു പോകുബോള്‍, മനസ്സില്‍ ഒരു തരം വേദനയോ or ഒരു മരവിപ്പോ ആയിരിക്കും. പഴയതിനെ വിട്ടു പിരിയാനുള്ള വിഷമം......പക്ഷെ പുതിയ വറ്ഷം നമ്മള്‍ സ്വീകരിക്കുന്നത്, പാട്ടും ഡാന്സ്, fireworks......അങ്ങനെ ആകെ ബഹളത്തോടെയാണ്‍.നിലവിലുള്ള വറ്ഷത്തെ നമ്മള്‍ countdown നടത്തി........പുതിയതിനായി കാത്തിരിക്കുന്നു!ഇപ്രാവശ്യവും പുതുവറ്ഷത്തെ സ്വീകരിക്കാനുള്ള പരിപാടികളുടെ നോട്ടീസുകള്‍ എന്നും വരുന്ന പത്രങ്ങളില്‍ കൂടി കിട്ടിയിരുന്നു. Shopping Mall ലാണെങ്കില്‍, restaurant കല്‍- രാത്രിയോടെ, ബുഫ്ഫെ പാക്കേജ് യാക്കി.ഏറ്റവും വില കുറഞ്ഞതു Rs.1399-ഒരാളക്ക്, drinksയും കൂടിയുണ്ടെങ്കില്‍ Rs.2000 യാകും. night club ലാണെങ്കില്‍,couples ന്‍ Rs.7000 യും അല്ലെങ്കില്‍ Rs.4000 ഒരാള്ക്ക്....( കല്യാണം കഴിച്ച്തുകൊണ്ട്, അങ്ങനെ ഒരു ഗുണമുണ്ടായി യെന്നു ഞാന്‍ പറഞ്ഞപ്പോള്‍, girl friends നെ ഇഷ്ടം പോലെ വാടകക്ക് കിട്ടും മെന്നാണ് പറയുന്നത്.......കലികാലം!)
DJ മാരുടെ കാലമാണ്‍, ഈ സമയം.ചില സ്ഥലങ്ങളില്‍ 2-3 DJ( വില അനുസരിച്ച്)......അവര്‍ തമ്മിലുള്ള മത്സരമാണ് ആ club/ restaurant ന്റെ plus point!
ഇതൊക്കെ 2011 നോടുള്ള commercial ലായിട്ടുള്ള യാത്ര പറച്ചിലും 2012 നോടുള്ള സ്വീകരണവും.എന്നാല്‍ എനിക്ക് പുതുമ തോന്നിയത്......soft engineer മാരോട് ഇതിനെ പറ്റി ആരാഞ്ഞപ്പോഴാണ്‍.........അവരുടെ എല്ലാ friendsയും google conference room ല്‍ wait ചെയ്യുതു ...new year wish ചെയ്യുതു പിരിഞ്ഞെന്നു പറഞ്ഞു.
പുതുവറ്ഷത്തോടെ പലരും നന്നാവാനും പുതിയ നല്ല ശീലങ്ങള്‍ follow ചെയ്യാന്‍ ശ്രമിക്കാറുണ്ട്.New Year Resolution യെന്ന് നമ്മളതിനെ വിളിക്കുന്നു.”throughmymindനും അതിന്റേതായ resolution നുണ്ട്.....കൂടുതള്‍ പേരില്‍ നിന്നും (Readers’corner)-ല്‍ നിന്നും articles പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ഹോബികല്‍,യാത്രാവിവരണങ്ങല്‍.........അങ്ങനെ എന്തും....
ആ resolution നടത്തുന്നതിനായി നിങ്ങളുടെ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു........
Our Financial Man
Yes RBI has deregulated interest on NRE deposits.
South Indian bank, Federal bank and SBT almost all banks are offering 9.5per cent interest on NRE deposits now as against 3 to 4 per cent interest a month back
After sb interest deregulation, this is a major step in deregulation of interest rates in India
Labels:
Our Financial Man
NanKhatai
All purpose flour - 1 cup
Baking powder - 1/4 tsp
Salt - 1/8 tsp
Powdered sugar - 1/2 cup
Butter - 1/2 cup
Cardamom powder - 1/4 tsp
Nutmeg - 1/4 tsp
Preheat oven to 160 C.
Take butter at room temperature and add powdered sugar. Mix till a creamy texture is obtained.
Mix in the dry ingredients of flour, baking powder, salt, cardamom and nutmeg powder. Add this to the butter sugar mixture and knead into a dough. Let it rest for 15 mins.
Divide the dough into small lemon sized balls and place on greased baking tray.
Bake at 160 C for 15 mins. Cool completely before serving.
Labels:
Recipes
12/21/11
X'mas Wishes SMStyle
May this Christmas end the present yearon a cheerful note and make way
for a fresh and bright new year.
Here's wishing you a
Merry Christmas and a Happy New Year!
May the joy and peace of Christmas
be with you all through the Year.
Wishing you a season of blessings
from heaven above. Happy Christmas
be with you all through the Year.
Wishing you a season of blessings
from heaven above. Happy Christmas
Joy resounds in the hearts of those
who believe in the miracle of Christmas!
Wishing you all the peace, joy, and love
of the season! Season's Greetings!
who believe in the miracle of Christmas!
Wishing you all the peace, joy, and love
of the season! Season's Greetings!
May your world be filled with warmth
and good chear this Holy season,
and throughout the year.
Wish your christmas be
filled with peace and love.
Merry X-mas
and good chear this Holy season,
and throughout the year.
Wish your christmas be
filled with peace and love.
Merry X-mas
Bells are ringing
the wishes of christmas day
the flying snowflakes
send my most sincere blessings
to you merry christmas.
the wishes of christmas day
the flying snowflakes
send my most sincere blessings
to you merry christmas.
In this X-mas,
In the daytime if sun shine so shall Ur expectations come true,
At night when moon comes out so shall U receive blesses,
then if rain fall so shall it going to carry all your problem away from U!
Happy Merry Christmas
In the daytime if sun shine so shall Ur expectations come true,
At night when moon comes out so shall U receive blesses,
then if rain fall so shall it going to carry all your problem away from U!
Happy Merry Christmas
Taylor Caldwell
This is the message of Christmas: We are never alone.
This is the message of Christmas: We are never alone.
Wilfred A. Peterson, The Art of Living
Christmas is not in tinsel and lights and outward show. The secret lies in an inner glow. It's lighting a fire inside the heart. Good will and joy a vital part. It's higher thought and a greater plan. It's glorious dream in the soul of man.
Christmas is not in tinsel and lights and outward show. The secret lies in an inner glow. It's lighting a fire inside the heart. Good will and joy a vital part. It's higher thought and a greater plan. It's glorious dream in the soul of man.
Ruth Carter Stapleton
Christmas is most truly Christmas when we celebrate it by giving the light of love to those who need it most.
Christmas is most truly Christmas when we celebrate it by giving the light of love to those who need it most.
Hamilton Wright Mabie
Blessed is the season which engages the whole world in a conspiracy of love.
Blessed is the season which engages the whole world in a conspiracy of love.
Drinking Straw-25(പച്ച നിറമോ, വെള്ളയില്‍ പച്ച വരയുള്ളതോ ആകാം)1½’’ നീളത്തില്‍ മുറിക്കുക.
Aluminium foil ന്റെ അകത്തെ roll or അങ്ങനത്തെ ഏതെങ്കിലും roll-1
ഒരു ചെറിയ ഭംഗിയുള്ള പാത്രം-1
Green colour Kite paper
ആദ്യം തന്നെ പച്ച നിറത്തിലുള്ള കടലാസ്സുകൊണ്ട് roll നെ cover ചെയ്യുക
.അതിനുശേഷം ആ roll നെ ചെറിയ ഭംഗിയുള്ള പാത്രത്തിലേക്ക് ഉറപ്പിക്കുക(ചെറിയ പാത്രത്തില്‍ roll വെക്കുക, അതിലേക്ക് മണ്ണലോ, ചെറിയ കല്ലുകളോ വെച്ച് ഉറപ്പിക്കാവുന്നതാണ്)
Roll-ല്‍ ചെറിയ ഓട്ടയിട്ടോ or glue വെച്ചൊ straw പിടിപ്പിക്കാവുന്നതാണ്.
അങ്ങനെ നിങ്ങളുടെ Christmas Tree തയ്യാറായി.
വേണമെങ്കില്‍ നല്ല നിറമുള്ള കടലാസ്സില്‍ വെട്ടിയ stars, balloons.......etc നൂല്‍ കൊണ്ട് കെട്ടി തൂക്കി, കൂടുതല്‍ മോടിപിടിപ്പിക്കാവുന്നതാണ്.
Subscribe to:
Posts (Atom)








